Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76 വയനാട്ട് കുലവൻ ബ്രോഷർ പ്രകാശനം ഇന്ന് - The Times of North
ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ ബ്രോഷർ, ബുക്ക്‌ലെറ്റ് എന്നിവയുടെ പ്രകാശനം ഇന്ന് നടക്കും. വൈകുന്നേരം 4 മണിക്ക് കേരള പൂരക്കളി അക്കാദമി അധ്യക്ഷനും മുൻ എം എൽ എ യുമായ കെ. കുഞ്ഞിരാമൻ പ്രകാശനം നിർവഹിക്കും.