തൈക്കടപ്പുറം ഐസ് പ്ലാന്റിന് സമീപത്തെ ബി.അമീർ (55) അന്തരിച്ചു. ഹോട്ടൽ ജീവനക്കാരനായിരുന്നു. പരേതരായ വടകര മൊയ്തുവിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: നജ്മ. മകൾ: ഹസ്ഫ ഫാത്തിമ. സഹോദരങ്ങൾ: ഇബ്രാഹിം, അഹമ്മദ്, സഫിയ, അസ്മ, ഫാത്തിമ, സുഹ്റ. Related Posts:തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ അന്തരിച്ചുഡോക്ടർ ടി വി പത്മനാഭനെ മർദ്ദിച്ച എ എസ് ഐക്ക് തടവും പിഴയുംസഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ…ഇ എം ഇ എസ്സ് ന് പുതിയ നേതൃത്വംഅഴിത്തലയിൽ മത്സ്യ ബന്ധനത്തിനിടയിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചുതൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു