കാസർകോട് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. Related Posts:യുവതി കിണറ്റിൽ മരിച്ച നിലയിൽക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ…ബസ് ഡ്രൈവറെ ആക്രമിച്ച മൂന്ന് സ്വകാര്യ ബസ് ജീവനക്കാർ…കിണർ കുഴിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിക്ക് ഗുരുതരംകണ്ണൂരില് 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച…പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു…