കാസർകോട് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തി. മംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷെരീഫിനെ ഇന്നലെ രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. Related Posts:പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; നഗ്നദൃശ്യം…മാതൃത്വത്തിന്റെ സ്നേഹം നൽകി മാധവിയമ്മ ചിത്രം വൈറലായിപരപ്പയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത, മൂന്നുപേർ…പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു…അത്തിക്കോത്ത് യുവാവ് പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽഅമ്മയും രണ്ടു മക്കളും കിണറ്റിൽ മരിച്ച നിലയിൽ