കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു
കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ (55) അന്തരിച്ചു. പയ്യന്നൂർ തെക്കേമണ്ഡലത്തെ പരേതരായ കെ കുഞ്ഞിരാമന്റെയും പി പത്മിനിയുടെയും മകനാണ്.ഭാര്യ: പി വി ലത. സഹോദരങ്ങൾ: ജ്യോതി (കാഞ്ഞങ്ങാട്), ജയകുമാർ (ലേറ്റസ്റ്റ് കാഞ്ഞങ്ങാട്).