The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും


കാഞ്ഞങ്ങാട് : കെ സി ഇ എഫിൻ്റെ ഏപ്രിൽ 27 ന് കാസർകോട്ട് നടക്കുന്ന ജില്ലാസമ്മേളനവും , മെയ്യ് 9 , 10, 11 തിയ്യതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കാൻഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കിൾ സഹകരണ യൂണിയൻ തെരെഞ്ഞെടുപ്പിൽ ഹോസ്ദുർഗ്ഗ് സർക്കിളിലെ പി എ സി എസ് വിഭാഗത്തിൽ നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിലെ കെ. ആർ രാഗേഷിനെയും മറ്റു പലവക വിഭാഗത്തിൽ നീലേശ്വരം വനിതാ സൊസൈറ്റിയിലെ ശിവകുമാർ അറുവാ ത്തിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ താലൂക്ക് പ്രസിഡൻ്റ് ജയദേവൻ കെ.പി അധ്യക്ഷനായി ജില്ലാ സെക്രട്ടറി സി ഇ ജയൻ ജില്ലാ ട്രഷറർ സുജിത്ത് പുതുക്കൈ സംസ്ഥാന കൗൺസിൽ അംഗം വിനോദ് കുമാർ പി ശശാങ്കൻ എ കെ ലത പി രതീഷ് ഒ വി ശശി സി പ്രീയേഷ്. കെ നാരായണൻ പന്തൽ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സുകുമാരൻ. കെ സ്വാഗതവും താലൂക്ക് ട്രഷറർ രാജേഷ് എൻ ആർ നന്ദി അറിയിച്ചു

Read Previous

യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Read Next

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73