The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Author: Web Desk

Web Desk

Local
വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. കോവളത്തെ റിസോര്‍ട്ടില്‍വെച്ച് ഒന്നരമാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച്

Kerala
കുടകിൽ കണ്ണൂർ സ്വദേശി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കുടകിൽ കണ്ണൂർ സ്വദേശി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കണ്ണൂർ സ്വദേശിയായ മലയാളി യുവാവിനെ കുടകിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. കുടക് വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിലാണ് സംഭവം. കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ്. അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രദീപിന് കർണ്ണാടകയില്‍

Local
നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ അപലപിച്ചു

നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ അപലപിച്ചു

കാശ്മീർ നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ വ്യാപാരഭവനിൽ വെച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവാദ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്റ്‌ എം.ജയറാം,ഡാനിയേൽ സെക്രട്ടറി

Local
കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി

ജമ്മുകാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള ആദരസൂചകമായി നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു ചടങ്ങിൽ മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു പി.രാമചന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ എം.രാധാകൃഷ്ണൻ മാസ്റ്റർ,വി. നാരായണൻ, ഡോ.കെ.വി.ശശിധരൻ, കെ. സലു കെ.വി. പ്രസാദ് പി.പുഷ്ക്കരൻ, വി.

Local
ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്കാണിത്. മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും അന്തരിച്ച ആഗോള

Local
തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു

തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു

തൃക്കരിപ്പൂർ:തെക്കെ മാണിയാട്ട് അംഗൺവാടി വാർഷികാഘോഷം പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരി ഉൽഘാടനം ചെയ്തു. പഞ്ചാ.മെമ്പർ രവീന്ദ്രൻ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.വി. സുജാത , തൃക്കരിപ്പൂർ പഞ്ചായത്തംഗം കെ.വി. കാർത്തായനി , ഐസിട

Obituary
പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.

പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.

പയ്യന്നൂർ.പയ്യന്നൂരിലെ തലമുതിർന്ന സി.പി എം നേതാവ് കെ രാഘവൻ (കെ ആർ - 77) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്ന് രാവിലെ പത്തരയോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ - കാർത്ത്യായനി ( കുന്നരു ), മക്കൾ: സുനില , സുനിൽകുമാർ (

Obituary
എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു

എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു

പരപ്പ:എടത്തോട് പയാളത്തെ പി എം നാരായണന്റെ ഭാര്യ കാരിച്ചി (68) അന്തരിച്ചു. മക്കൾ: രോഹിണി, ദിവാകരൻ (ഓട്ടോ ഡ്രൈവർ താഴെ പരപ്പ ) മരുമക്കൾ: കൃഷ്ണൻ . (മുൻ മെമ്പർ ബളാൽ ഗ്രാമ പഞ്ചായത്ത് ) അജിത (മുക്കുഴി).

Local
കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്

കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്

കരിന്തളം: കോളംകുളം റെഡ് സ്റ്റാർ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ 40-ാം വാർഷികാഘോഷ സമാപനം ഏപ്രിൽ 30 . മെയ് 1 തീയ്യതികളിൽ നടക്കും' 30 ന് രാത്രി 7 ന് രംഗപൂജയോടെയാണ് തുടക്കം ' തുടർന്ന് കൈകൊട്ടിക്കളി, മാർഗംകളി, ഒപ്പന, നാടൻ പാട്ട് ,കോൽക്കളി, . മംഗലംകളി,

Kerala
എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

  പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി. എറണാകുളം സ്വദേശി കൊല്ലപ്പെട്ടു എന്ന വാർത്ത അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കും. ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ

error: Content is protected !!
n73