The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ അപലപിച്ചു

കാശ്മീർ നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ നീലേശ്വരം മർച്ചൻ്റ് അസോസിയേഷൻ വ്യാപാരഭവനിൽ വെച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവാദ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.വി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷ്റഫ്, വൈസ് പ്രസിഡന്റ്‌ എം.ജയറാം,ഡാനിയേൽ സെക്രട്ടറി ശശിധരൻ പാണ്ടിക്കോട്,തുളസി ദാസ്,പവിത്രൻ ,യൂത്ത് വിംഗ് സെക്രട്ടറി പ്രതീഷ് ,വനിതാ വിംഗ് പ്രസിഡന്റ്‌ ജയലക്ഷ്മി സുനിൽ, സെക്രട്ടറി ശുഭ പ്രകാശ് എന്നിവർ സംസാരിച്ചു.

Read Previous

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി

Read Next

കുടകിൽ കണ്ണൂർ സ്വദേശി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73