കാസർകോട്: എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർകോട് ടൗണിലുള്ള എ.ടി എം കൗണ്ടറിൻ്റെ പണം നിക്ഷേപിക്കുന്ന ഭാഗം തകർത്താണ് മോഷണ ശ്രമം ഉണ്ടായത്. ബാങ്കിൻ്റെ അസി. മാനേജർ മിഥിലയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. Related Posts:കാറിൽ കറങ്ങി ആട് മോഷണം മൂന്നുപേർക്കെതിരെ കേസ്കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ…പുസ്തകം പ്രകാശനം ചെയ്തുദുരിതം വിതച്ച് പേമാരിയും കാറ്റും പരക്കെ നാശം, നിരവധി…കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം…കേരളത്തിലെ മികച്ച അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ…