The Times of North

Tag: ATM

Local
എ ടി എം കവർച്ചാ ശ്രമം

എ ടി എം കവർച്ചാ ശ്രമം

കാസർകോട്: എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർകോട് ടൗണിലുള്ള എ.ടി എം കൗണ്ടറിൻ്റെ പണം നിക്ഷേപിക്കുന്ന ഭാഗം തകർത്താണ് മോഷണ ശ്രമം ഉണ്ടായത്. ബാങ്കിൻ്റെ അസി. മാനേജർ മിഥിലയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Kerala
ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു

ഉപ്പളയിൽ എടിഎമ്മിൽ അ ടക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർച്ച ചെയ്തു. ആക്സിസ് ബാങ്കിന്റെ ഉപ്പള ബ്രാഞ്ചിലെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണമാണ് വാനിന്റെ ചില്ല് തകർത്ത്‌ കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.പണവുമായി എത്തിയ വാൻ കൗണ്ടറിന് മുന്നിൽ നിർത്തിയ ശേഷം ജീവനക്കാർ

error: Content is protected !!
n73