കാസർകോട്: എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർകോട് ടൗണിലുള്ള എ.ടി എം കൗണ്ടറിൻ്റെ പണം നിക്ഷേപിക്കുന്ന ഭാഗം തകർത്താണ് മോഷണ ശ്രമം ഉണ്ടായത്. ബാങ്കിൻ്റെ അസി. മാനേജർ മിഥിലയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. Related Posts:കാറിൽ കറങ്ങി ആട് മോഷണം മൂന്നുപേർക്കെതിരെ കേസ്നീലേശ്വരം ബീവറേജസിൽ കവർച്ചസിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട്…നീലേശ്വരത്ത് വീണ്ടും മോഷണം, മൈലിട്ട തറവാട്ടിലെ…പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന…കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം…