ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വടംവലി : കോടോത്ത്…കൊട്ടിയൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല,…പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി…ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽനീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചപമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസ്സുകളിൽ…