ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:സിസി ക്യാമറകൾ സ്ഥാപിച്ച് ജനമൈത്രി പോലീസ്നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ…34 വര്‍ഷത്തെ സേവനത്തിനു ശേഷം മലയോരത്തിന്റെ സ്വന്തം…നായന്മാർമൂല സ്കൂളിൽ മോഷണംനീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ കവർച്ചഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ…