കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ എ സുശീല(85) അന്തരിച്ചു. മക്കൾ: കെ ജി സതീഷ് കുമാർ,കെ ജി ശശികുമാർ( പോപ്പുലർ മെഗാ മോട്ടോഴ്സ് പൊയിനാച്ചി).മരുമക്കൾ: എച്ച് വി വീണ, കെ പി സരിത, ഏക സഹോദരി സഞ്ജീവനി (കൊവ്വൽ പള്ളി). Related Posts:ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ…തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ഉദിനൂർ…ഫിയസ്റ്റ പരപ്പ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി നാട്ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിഗുരുതര കരൾ രോഗം ബാധിച്ച യുവാവ് ചികിത്സാസഹായം തേടുന്നുചെറുവത്തൂരിലെ എം സുശീല അന്തരിച്ചു