നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സീറോഡിലെ ഷംനാസ് (26) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ, ഫിദ. Related Posts:കുവൈത്തിലെ തീപിടുത്തത്തിൽ കാസർകോട് സ്വദേശിയും…നെടുംകണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി അൽ ഐനിൽ…പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ…പ്രഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ആർ ചന്ദ്രനും…നീലേശ്വരം കൾച്ചറൽ സോസൈറ്റി, കെ മുത്തലിബ് പ്രസിഡന്റ്,…ഭാര്യ പിണങ്ങി പോയി സുഹൃത്തിനെ…