The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

നെടുംകണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു

സജീവ സിപിഎം പ്രവർത്തകൻ നീലേശ്വരം നിടുങ്കണ്ടയിലെ വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി (52)യുഎഇ അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അൽഐൻ ഐഎസ് സി മെമ്പറും മലയാളി സമാജം പ്രവർത്തകനുമായിരുന്നു. വക്കീൽ ഓഫീസിലായിരുന്നു ജോലി. 2 വർഷം മുമ്പാണ് നാട്ടിൽ വന്നു പോയത്.

സി.കെ.മൊയ്തുവിൻ്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷൈമ മുഹമ്മദ് (പയ്യന്നൂർ). മക്കൾ: ഷമ്മാസ് (അരിമല ഹോസ്പിറ്റൽ, കാഞ്ഞങ്ങാട്) സൽമാൻ (ജപ്പാൻ), സഹദ് (വിദ്യാർത്ഥി) സഹോദരങ്ങൾ: റാബിയ, അഷ്റഫ്, നസീമ.

Read Previous

ഐഫോൺ പൊട്ടിത്തെറിച്ചു, അപകടം ഒഴിവായി

Read Next

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73