മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. Related Posts:ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു.മടിക്കൈ കോതോട്ട്പാറയിൽ തെങ്ങ് വീണു വീട് തകർന്നുപള്ളികമ്മറ്റിയുടെ അരിയിൽ കളിയാട്ടത്തിന് അന്ന ദാനംഎന്.സി മമ്മൂട്ടി പുരസ്കാരം രവീന്ദ്രന് രാവണീശ്വരത്തിന്കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5…സപ്ലെയ്കോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര…