മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. Related Posts:ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംഇന്ന് പുലര്‍ച്ചെയുണ്ടായ ഇടിമിന്നലിലും കനത്ത മഴയിലും…ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠം നവമ്പർ…സി പിഎം മടിക്കൈ സൗത്ത് ലോക്കൽ സമ്മേളനം തുടങ്ങികാറ്റിലും മഴയിലും മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്…