കാഞ്ഞങ്ങാട്ടെ ഫ്ലാഷ് മൊബൈൽ ഷോപ്പ് ഉടമ നീലേശ്വരം കണിച്ചിറയിലെ കെ റഷീദ് (52) അന്തരിച്ചു. കണിച്ചറിയിലെ മുഹമ്മദ് കുഞ്ഞി- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: എം പി സമീറ മക്കൾ: സാലിഹ് (ഗൾഫ്), സാലിമ, സഹൽ, സൽമാൻ. Related Posts:നവ വധുവിന് പീഡനം: വയറ്റത്ത് ചവിട്ടി വീഴ്ത്തി,…ഹൃദയാഘാതം: മൊബൈൽ ഷോപ്പ് ഉടമ മരണപ്പെട്ടുഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചുതൈക്കടപ്പുറത്തെ ബി.അമീർ അന്തരിച്ചുകളിയാട്ടമുറ്റത്തെ ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി