The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

കുന്നരു മീത്തില്ലം ശങ്കരൻ നമ്പൂതിരി അന്തരിച്ചു.

മാവുങ്കാൽ വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം മുൻ മേൽ ശാന്തി കാട്ടുകുളങ്ങരയിലെ കുന്നരു മീത്തില്ലം ശങ്കരൻ നമ്പൂതിരി (കേസരി -85) അന്തരിച്ചു. ജന്മഭൂമി ദിനപത്രം, കേസരി വാരിക എന്നിവയുടെ തുടക്കകാലം മുതൽ കാഞ്ഞങ്ങാട്ടെ ഏജന്റ് ആയിരുന്നു.

ഭാര്യ: ഗംഗ അന്തർജനം. മക്കൾ: ശങ്കരൻ നമ്പൂതിരി, മധുസൂദനൻ നമ്പൂതിരി (ഇരുവരും നാഗാർജുന ആയുർവേദ, പുതിയകോട്ട ). സഹോദരങ്ങൾ: പരേതരായ ദാമോദരൻ നമ്പൂതിരി, ദ്രൗപതി അന്തർജനം.മൃതദേഹം മാവുങ്കാൽ സഞ്ജീവനി ആശുപത്രി മോർച്ചറിയിൽ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Read Previous

കാഞ്ഞങ്ങാട്ടെ ഫ്ലാഷ് മൊബൈൽ ഉടമ കണിച്ചിറയിലെ റഷീദ് അന്തരിച്ചു

Read Next

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അഞ്ചു പവനും 10,000 രൂപയും കവർച്ച ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73