The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

ഉദുമ: തെക്കേക്കരയിലെ പരേതനായ ചോയ്യമ്പുവിൻ്റെ ഭാര്യ മാധവി (74) അന്തരിച്ചു. മക്കൾ: ചന്ദ്രാവതി, ഉഷ, ലത, പുഷ്പ, മനോജ്‌ കുമാർ (ഡ്രൈവർ) പ്രദീപ് കുമാർ (മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ജില്ലാ ഓഫീസ് കാസർകോട്). മരുമക്കൾ: കുമാരൻ (മുളിയാർ), രമേശൻ (പള്ളിക്കര), അശ്വതി (പള്ളിക്കര), ജ്യോതിശ്രീ (എടനീർ,പരേതരായ സുകുമാരൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ: കാർത്തിയായനി (പടുപ്പ്), ശാന്ത (ചിത്താരി), രാധാകൃഷ്ണൻ (അബുദാബി) പരേതനായ പൊക്കായി.

Read Previous

സിപിഐ മണ്ഡലം സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് തുറന്നു

Read Next

അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73