Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76
മയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം അന്തരിച്ചു - The Times of North

The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

മയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം അന്തരിച്ചു


ചെറുവത്തൂർ മയിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം (96 ) അന്തരിച്ചു. ഭർത്താവ് പരേതനായ വാഴവളപ്പിൽ അമ്പു. മക്കൾ: കെ ബാലകൃഷ്ണൻ, തമ്പായി, ശാന്ത, നാരായണി, ലളിത, സരോജിനി, മാധവി, രജനി, മനോജ്‌. മരുമക്കൾ: സത്യഭാമ അച്ചാമ്ത്തുരുത്തി, കുഞ്ഞിരാമൻ കാരിയിൽ, നാരായണൻ പുതിയകണ്ടം, ദാമോദരൻ പരപ്പ, കുമാരൻ കാട്ടിപ്പോയിൽ, ജനാർദ്ദനൻ വെങ്ങാട്ട്, ശശി വടക്കേപ്പുറം, സുധ ബീച്ചാരിക്കടവ്, പരേതനായ കൃഷ്ണൻ മുതിയളം. സഹോദരങ്ങൾ രാമചന്ദ്രൻ ഓർക്കുളം, ചന്ത്രമതി ഓർക്കുളം, ജാനകി കാരിയിൽ, മാധവി പത്തിൽ, തമ്പായി കാരിയിൽ, കുഞ്ഞിരാമൻ കാരിയിൽ, ഭാസ്കരൻ കാരണവർ മീൻകടവ്. ശ

വസംസ്ക്കാരം നാളെ രാവിലെ 9.30 ന്

Read Previous

വന്ദേ ഭാരത് തട്ടിമരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു

Read Next

നീലേശ്വരത്ത് ബൈക്കിൽ വന്ന സംഘം സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്തു; നഷ്ടപ്പെട്ടത് മുക്കുപണ്ടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!