നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 30 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസിൽ ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന സത്യമംഗലം ജംഗ്ഷൻ എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു. Related Posts:പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികംമേളയിൽ നാളെ (ഏപ്രിൽ 25ന്)ഫൈൻ ആർട്ട്സ് നാടകം മാറ്റിവെച്ചു.പാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.വത്സൻ പിലിക്കോട്, പി.വി. ഷാജികുമാർ, വിനോദ് ആലന്തട്ട…അഞ്ച് പ്രഭാത നടത്തക്കാർ