നീലേശ്വർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി 30 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസിൽ ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന സത്യമംഗലം ജംഗ്ഷൻ എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു. Related Posts:കേന്ദ്ര ബജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കുമെന്ന് കെ…കുഞ്ഞാലിൻങ്കീഴിൽ ഒറ്റക്കോല മഹോത്സവം 10, 11 തീയ്യതികളിൽനീലേശ്വരത്ത് ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ്…പാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.നിർദ്ധനർക്ക് കൈത്താങ്ങാകാൻ 'നാട്ടിലെ പാട്ട്' നാടകം…ജോളി ആർട്ട്സ് ക്ലബ്ബിന്റെജനറൽ ബോഡി യോഗം നടന്നു