The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.

പയ്യന്നൂർ:പെരിന്തട്ട ചിറവക്ക് മുത്തപ്പൻ ക്ഷേത്രം ബസ് സ്റ്റോപ്പിന് സമീപത്തെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ദീർഘകാലം ഓലയമ്പാടിയിൽ വ്യാപാരിയുമായിരുന്ന കൂത്തൂർ നാരായണൻ എന്ന അപ്പക്കുട്ടി (84 ) അന്തരിച്ചു.ഭാര്യ: ചെന്തല പത്മിനി. മക്കൾ: അനിൽകുമാർ (മലബാർ സിമെൻ്റ്സ് , പാലക്കാട്) ലീന (അധ്യാപിക കൂക്കാനം ഗവ. :യു.പി. സ്കൂൾ), ശ്രീന (അദ്ധ്യാപിക കല്ലങ്കട്ട മസ്ദൂർ എ .യു .പി സ്കൂൾ , കാസർകോട്). മരുമക്കൾ: പുതിയടത്ത് സുനിത (നീലേശ്വരം പള്ളിക്കര ), ശശിമോഹനൻ എം .(റിട്ട: സെക്രട്ടറി കരിവെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക്), പി.സജീവ്കുമാർ, കൊറ്റി. സഹോദരങ്ങൾ: ജാനകി ( പെരിന്തട്ട ), പരേതരായ നാരായണി, കുഞ്ഞിക്കണ്ണൻ, രാഘവൻ, പാർവ്വതി.

Read Previous

തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു

Read Next

നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73