നീലേശ്വരം : കൊഴുന്തിലെ പി.എം. പവിത്രൻ (80) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക്. ഭാര്യ: സി. തങ്കമണി. മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: മുരളീധരൻ, അക്ഷത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല, ദിനേശൻ. Related Posts:ഇന്ത്യന്‍ കബഡി ഓര്ഗനൈസേഷന് യുഎഇ: ഇ വി മധു…പ്രശാന്ത് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ…ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തികൊറ്റാളിയിലെ ടി.മീനാക്ഷി അന്തരിച്ചുസൗജന്യമായി പച്ചക്കറി തൈകൾ നൽകിആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ…