സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ഡി എം ആശുപത്രിയിലെ നേഴ്സ് കൊല്ലം തേന്മല സ്വദേശിനെ എസ് കെ ശ്രുതി (20 )യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് സംഭവം. Related Posts:സി പി എം സംസ്ഥാന സമ്മേളനത്തിന് കലാ പരിപാടി…കാസർകോട്ട് കാണാതായ പെൺകുട്ടിയും യുവാവും മരിച്ച നിലയിൽനാടൻ കലാ രംഗത്ത് പുതിയ ചുവടുവെപ്പുമായി…ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില…പയ്യന്നൂരിൽ വൻ കവർച്ച