The Times of North

Breaking News!

കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു   ★  സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു   ★  ചെറുവത്തൂരിൽ ഒറ്റനമ്പർ ചൂതാട്ടം യുവാവ് അറസ്റ്റിൽ   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ വനിതാ പോലീസ് പിടികൂടി    ★  ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നാലേ മുക്കാൽ ലക്ഷം തട്ടി, തട്ടാച്ചേരി സ്വദേശിക്കെതിരെ കേസ് 

തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു

നീലേശ്വരം:കരിന്തളം: തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ (87) അന്തരിച്ചു. പെരിയങ്ങാനം സ്വദേശിയാണ്. ഭാര്യ: കെ.സി. കല്യാണി മക്കൾ: രത്നാകരൻ (ഓട്ടോ റിക്ഷാ ഡ്രൈവർ നീലേശ്വരം കോൺവെന്റ് ) പരേതയായ വത്സല . മരുമകൾ: സുപ്രഭ (വാളൂർ അങ്കൺവാടി വർക്കർ) സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു നായർ. കുഞ്ഞിരാമൻ നായർ. ചിണ്ടൻ നായർ കുഞ്ഞിക്കണ്ണൻ നായർ. കുമാരൻ നായർ.

Read Previous

കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Read Next

ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73