The Times of North

Breaking News!

കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തുടക്കമായി   ★  തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു   ★  ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി

ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി

കാസര്‍കോട്: പ്രസ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടകസമിതായി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ശോഭാ ബാലന്‍, വടംവലി അസോസിയേഷന്‍ പ്രതിനിധി ബാബു കോട്ടപ്പാറ, സഹീര്‍ ആസിഫ്, ഹനീഫ, കെ. ശ്രീകാന്ത്, വി. രാജന്‍, ബിജു ഉണ്ണിത്താന്‍, അര്‍ജുനന്‍ തായലങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു. പ്രദീപ് നാരായണന്‍ സ്വാഗതവും സുരേന്ദ്രന്‍ മടിക്കൈ നന്ദിയും പറഞ്ഞു.
മെയ് 21 ന് കാസർകോട് വെച്ചാണ് മൽസരം സംഘടിക്കുന്നത്.
ഭാരവാഹികള്‍: എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ (ചെയര്‍മാന്‍), സിജു കണ്ണന്‍ (വര്‍ക്കിങ്ങ് ചെയ), പ്രദീപ് നാരായണന്‍(കണ്‍).

Read Previous

ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

Read Next

കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73