ഇന്നുമുതൽ ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം കാസർകോട് ജില്ലാ ടീമിനെ എം നന്മ നയിക്കും. കണ്ണൂർ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിനിയായ നന്മ കൊട്രച്ചാലിലെ ബ്യൂട്ടീഷ്യ സ്മിത സിമിയുടെ മകളാണ്. Related Posts:സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾസംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്:…ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ…സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുകണ്ണൂർ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി…ജില്ലാ ജൂനിയര്‍ ആന്‍ഡ് സീനിയര്‍ അത്ലറ്റിക്സ്…