തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത് Related Posts:ഒറ്റനമ്പർ ചൂതാട്ടവും പുകയില വില്പനയും നടത്തിയ യുവാവ്…കാലിക്കടവിൽവൻ പുകയില ഉൽപ്പന്നവേട്ട; 100 ചാക്ക്…നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽഒമ്പതിനായിരം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി…തൈക്കടപ്പുറത്ത് പുകയില ഉൽപ്പന്നങ്ങളുമായി വയോധികൻ പിടിയിൽചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ