The Times of North

Breaking News!

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ(88)അന്തരിച്ചു. ഭർത്താവ് : പരേതനായ അഴിവാതുക്കൽ ചന്തു മക്കൾ :കർത്യായനി എ വി (അംബിക ഹോട്ടൽ നീലേശ്വരം), രാമകൃഷ്ണൻ എ വി, ശശിധരൻ എ വി (നേവൽ അക്കാദമി), സുനന്ദ (ഉദിനൂർ), രജനി എ വി (സിപിഐഎം പള്ളിക്കര സെന്റർ ബ്രാഞ്ചാംഗം), ചന്ദ്രിക എ വി (കുണ്ടയം കൊവ്വൽ), മുരളീധരൻ എ വി (CRPF ). മരുമക്കൾ : പരേതനായ ശങ്കരൻ, നിഷ എ വി (അധ്യാപിക), സുലേഖ (കാങ്കോൽ), മധുസൂദനൻ വി വി (വിനയ് ലൈറ്റ് &സൗണ്ട് നടക്കാവ്), ശ്രീനിവാസൻ സി പി (EX-ARMY), വിജിത(സിപിഐഎം പള്ളിക്കര സെന്റർ ബ്രാഞ്ചഗം (കുണ്ടംകുഴി).

Read Previous

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

Read Next

ജില്ലാ ജല ബജറ്റ് രാജ്മോഹൻഉണ്ണിത്താൻ എംപി പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73