കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശകരമായി നിൽക്കുകയായിരുന്നു രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.മംഗൽപാടി മുസോടി അസീക്ക ഹൗസിൽ നിസാം ( 20 ) കുമ്പള കോയിപ്പാടി കടപ്പുറത്തെ അർഷിയ മൻസിലിൽ ജെ ആർ ആഷിക് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . Related Posts:ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനികളെ സ്കൂട്ടർ…പരപ്പയിൽ സംശയകരമായി കാണപ്പെട്ട രണ്ട് ബേക്കൽ…വീടിൻ്റെ പരിസരത്ത് സംശയകരമായി കാണപ്പെട്ട മദ്രസ…സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി…ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട്…മദ്രസക്ക് സമീപം സംശയകരമായി കാണപ്പെട്ട അഞ്ചു പേർ അറസ്റ്റിൽ