കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഏചൂർ മാച്ചേരിയിൽ 2 വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം ഉണ്ടായത്. സ്കൂൾ അവധിയായതിനാൽ കുളത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Related Posts:കുഴൽ കിണറുകളുടെ വിവരം ശേഖരിക്കാൻ കുടുംബശ്രീക്ക് ചുമതലയുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽകാസർകോട്ട് യുവാവും വിദ്യാർത്ഥിയും മുങ്ങി മരിച്ചുദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ്…കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് &…"വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ…