രാമന്തളി കുരിശുമുക്കിൽ നിയന്ത്രണം വിട്ട ഗുഡ്സ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി രണ്ടു തൊഴിലാളികൾ മരണപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. മറ്റൊരാളുടെ സ്ഥിതി ഗുരുതരമാണ്. Related Posts:ലോറി ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.64 ലക്ഷം…നിയന്ത്രണം വിട്ട കാർമറിഞ്ഞ് യുവാവും പിഞ്ചുകുഞ്ഞും…ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു…ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു…ബസ്റ്റോപ്പിലേക്ക് കാർ പാഞ്ഞു കയറി രണ്ടുപേർ മരിച്ച…ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക്