ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി (82) അന്തരിച്ചു. മയിച്ച സ്വദേശിയാണ്. മകൾ: ശ്രീമതി (വെള്ളാട്ട്). മരുമകൻ: സി വി സുധാകരൻ. സഹോദരങ്ങൾ : ടി ചിരുതക്കുഞ്ഞി (പട്ടേന), പരേതരായ കുഞ്ഞിക്കണ്ണൻ, ശ്രീധരൻ (ഇരുവരും മയിച്ച ) . Related Posts:'ഇയാള് എവിടെ പോയി കിടക്കുകയാണ്',…ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ…പരപ്പ സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തിനീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത…വടക്കേ പുലിയന്നൂരിലെ പി എം അമ്മിണി അന്തരിച്ചുബളാൽഭഗവതി ക്ഷേത്ര പാടത്ത് ഇത്തവണയും കർഷകർ വിത്തെറിഞ്ഞു