ബല്ല അടമ്പിലിൽ യുവാവിനെ വീട്ടിനു സമീപത്തെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടമ്പിലെ രാമകൃഷ്ണൻ ശില്പിയുടെ മകൻ മണി (47)യെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. Related Posts:യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിവയോധിക ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചുവയോധികൻ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽപരപ്പയിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചുടിപ്പർ ഡ്രൈവർ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ചു