സഹകരണ ബാങ്കിൽ ലോൺ അടക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. മുന്നാട് വട്ടപ്പാറ യിലെ എം രാജന്റെ ഭാര്യ ഗൗരിയാ (45 )ണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു. Related Posts:കൺസ്യൂമർഫെഡ് സഹകരണ ഓണ വിപണി തുറന്നുബാങ്കിലേക്ക് പോയ യുവതിയെ കാണാതായിഅഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടിനഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടികരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം…കാലുകളുടെ ചലനശേഷി നഷ്ട്ടമായി വാടകവീട്ടിൽ ദുരിതം…