The Times of North

Breaking News!

അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു   ★  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി   ★  സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍   ★  കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

Tag: bank loan

Local
ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

സഹകരണ ബാങ്കിൽ ലോൺ അടക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയ വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. മുന്നാട് വട്ടപ്പാറ യിലെ എം രാജന്റെ ഭാര്യ ഗൗരിയാ (45 )ണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ബേഡകം പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നു.

Local
ജാമ്യം നിൽക്കാൻ വിസമ്മതിച്ച സഹോദരനെയും ഭാര്യയെയും വെട്ടിക്കൊല്ലാൻ ശ്രമം

ജാമ്യം നിൽക്കാൻ വിസമ്മതിച്ച സഹോദരനെയും ഭാര്യയെയും വെട്ടിക്കൊല്ലാൻ ശ്രമം

വായ്പ എടുക്കുന്നതിന് ജാമ്യം നിൽക്കാൻ വിസമ്മതിച്ച സഹോദരനെയും ഭാര്യയെയും വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബല്ല ചെമ്മട്ടംവയൽ മോലോത്തും കുഴിയിലെ താരാനാഥ്(60) ഭാര്യ ബിന്ദു(47) എന്നിവരെയാണ് സഹോദരൻ കുമാരൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് കഴിഞ്ഞദിവസം വൈകിട്ടാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ കുമാരനെതിരെ ഹോസ്ദുർഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു.

error: Content is protected !!
n73