അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബേക്കൽ തൃക്കണ്ണാട് അമ്പലത്തിനു മുൻവശം ഉണ്ടായ അപകടത്തിൽ കാറ്റാടി കൊളവയിലെ സുഭാഷിനാണ് പരിക്കേറ്റത്. സുഭാഷ് സഞ്ചരിച്ച കെഎൽ 60 വി 710 നമ്പർ ഓട്ടോറിക്ഷയാണ് നിയന്ത്രണവിട്ട് മറിഞ്ഞത്. Related Posts:ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോര്‍ പ്രണവം നിവാസിലെ…കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു;…കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്റെ…സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം