അമിത വേഗതയിൽ വന്ന ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബേക്കൽ തൃക്കണ്ണാട് അമ്പലത്തിനു മുൻവശം ഉണ്ടായ അപകടത്തിൽ കാറ്റാടി കൊളവയിലെ സുഭാഷിനാണ് പരിക്കേറ്റത്. സുഭാഷ് സഞ്ചരിച്ച കെഎൽ 60 വി 710 നമ്പർ ഓട്ടോറിക്ഷയാണ് നിയന്ത്രണവിട്ട് മറിഞ്ഞത്. Related Posts:തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നുഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ റെയിൽവേ…കാർ ഇടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു…കരിപ്പൂർ വിമാനത്താവളത്തിൽ 4.12 കോടി രൂപയുടെ…പഴയങ്ങാടി പാലത്തില്‍ ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച്…