The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: workers

Local
കേരള സ്റ്റേറ്റ് കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

കേരള സ്റ്റേറ്റ് കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

നീലേശ്വരം : കേരള സ്റ്റേറ്റ് കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി. നീലേശ്വരം കോട്ടപ്പുറത്തെ മുൻസിപ്പൽ ടൗൺ ഹാളിൽ കെഎസ്‌കെഎൻടിസി ജില്ലാ പ്രസിഡന്റ് കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി.ശശി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ മുഖ്യപ്രഭാഷണം നടത്തി.

Local
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

തൊഴിലുറപ്പ് തൊഴിലിനിടയിൽ ആറോളം തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. വലിയപറമ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തൃക്കരിപ്പൂർ കടപ്പുറത്ത് ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. കടന്നൽ കൂട് പരുന്ത് അക്രമിക്കുകയായിരുന്നു. കൂടുതകർന്നപ്പോൾ കൂട്ടത്തോടെ കടന്നലുകൾ തൊഴി ലാളികളെ ആക്രമിച്ചു. മുപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നു. പലരും ഓടി രക്ഷപ്പെട്ടു. തമ്പായി (72 ), ജാനകി

Kerala
ശമ്പളം കിട്ടിയില്ല 108 ആംബുലൻസ് ജീവനക്കാർ നാളെ സമരത്തിൽ

ശമ്പളം കിട്ടിയില്ല 108 ആംബുലൻസ് ജീവനക്കാർ നാളെ സമരത്തിൽ

എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാർ പ്രതിഷേധ പണിമുടക്കിലേക്ക്. സർവീസ് പൂർണമായും നിർത്തി വച്ച് ചൊവ്വാഴ്ച സെക്രട്ടറിയറ്റ് മാർച്ചും സൂചനാ പണിമുടക്കും നടത്തും.കേരള സ്‌റ്റേറ്റ് 108 ബുലൻസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

Local
മാലിന്യമുക്തം നവകേരളം, മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

മാലിന്യമുക്തം നവകേരളം, മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

  ജൈവ അജൈവ മാലിന്യ സംസ്ക്കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. കാസർകോട് ജോയിൻ്റ് ഡയറക്ടർ ഓഫീസ് ട്രയിനിംഗ് ഹാളിൽ മാലിന്യമുക്തം നവകേരളം മുനിസിപ്പാലിറ്റി തല പ്രവർത്തകർക്കുള്ള ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. വിവിധ

error: Content is protected !!
n73