The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: woman

Local
ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

ഇൻറർവ്യൂവിന് പോയ യുവതിയെ കാണാതായി 

ഇൻറർവ്യൂവിന് ആണെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി. ഉദിനൂർ ആയിറ്റി ഫജർ മൻസിലിൽ എസി സമീറ (20) യെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് സമീറ വീട്ടിൽ നിന്നും ഇൻറർവ്യൂ ആണെന്നും പറഞ്ഞു പുറപ്പെട്ടത്. പിന്നീട് തിരിച്ചെത്തിയില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ചന്തേര പോലീസ്

Local
മത്സ്യവിൽപനകാരന്റെ ആത്മഹത്യ: യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

മത്സ്യവിൽപനകാരന്റെ ആത്മഹത്യ: യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ഞങ്ങാട്: മടക്കര കാവുംചിറയിലെ മല്‍സ്യവില്‍പനക്കാരനായിരുന്ന കെ.വി. പ്രകാശൻ തൂങ്ങി മരിച്ച കേസിലെ പ്രതിയായ മല്‍സ്യ വില്‍പ്പനകാരി മടിവയലിലെ സി.ഷീബ (37) നൽകിയ ജാമ്യാപേക്ഷ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി തള്ളി. ഷീബ സർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി ചന്തേര പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ

Local
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ കോടതി വളപ്പിൽഎത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ച മൂന്നുപേർ അറസ്റ്റിൽ 

ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ കോടതി വളപ്പിൽഎത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ച മൂന്നുപേർ അറസ്റ്റിൽ 

ഹെൽമറ്റ് ധരിക്കാതെ കോടതി വളപ്പിലേക്ക് ബൈക്കിൽ എത്തി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചമൂന്ന് യുവാക്കളെ വസ്തു പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്തു.ചിത്താരി ബിസി റോഡ് സ്വദേശികളായ റാഷിദ് മൻസിലിൽ അഹമ്മദ് മഷ്ഹാർ മുഹാഫിക് (21 ), മുഹമ്മദ് അതിനാൽ (19) ചിത്താരി സിബി

Local
ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

ജോലിക്ക് പോയ യുവതിയെ കാണാതായതായി പരാതി

രാവിലെ വീട്ടിൽ നിന്നും ജോലിക്കായി പോയ യുവതിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സൗത്ത് കണ്ണംപാത്തി ഹൗസിൽ മനോഹരന്റെ മകൾ സരിഗയെ ( 23 )യാണ് കാണാതായത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Obituary
ഗ്രൈന്ററിൽ ഷാൽ കുടുങ്ങി യുവതി മരണപ്പെട്ടു

ഗ്രൈന്ററിൽ ഷാൽ കുടുങ്ങി യുവതി മരണപ്പെട്ടു

കാസർകോട്: തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്ററിൽ ഷാൾ കുടുങ്ങി യുവതി മരണപ്പെട്ടു. ഉപ്പള അപ്ന ഗല്ലി സാബിത്ത് മൻസിലിൽ ഇ ബ്രാഹിമിൻ്റെ ഭാര്യ മൈമൂന (47) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്. തറയിൽ വീണ് കിടക്കുന്നത് കണ്ട മൈമൂനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടിരുന്നു.

Local
വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും16,80000 രൂപ തട്ടിയ 2 പേർക്കെതിരെ കേസ്

വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും16,80000 രൂപ തട്ടിയ 2 പേർക്കെതിരെ കേസ്

ചിറ്റാരിക്കാൽ:യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 16,80000 രൂപ തട്ടിയെടുത്തു. ചിറ്റാരിക്കാൽ ചിറത്തലക്കൽ ജയ്സൺ ജെയിംസിന്റെ ഭാര്യ ദിവ്യ പി തോമസ് (32) ആണ് തട്ടിപ്പിനിരയായത്. സംഭവ ത്തിൽ ദിവ്യയുടെ പരാതിയിൽ ചിറ്റാരിക്കാൽ ചിറത്തലക്കൽ ജോസഫ് ചൊവ്വേരിക്കുടി എന്ന സൂരജ് (38) കണ്ണൂർ നടുവിൽ പുളിയനാട് ഹൗസിൽ

Local
യുവതിയെയും ഭർതൃമാതാവിനെയും അക്രമിച്ചു

യുവതിയെയും ഭർതൃമാതാവിനെയും അക്രമിച്ചു

വീട്ടുമുറ്റത്തെ റോഡരികിലെ പുല്ല് ചെത്തി കളഞ്ഞതിന്റെ പേരിൽ യുവതിയെയും ഭർതൃമാതാവിനെയും വീട്ടിൽ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. മടിക്കൈ തെക്കൻ ബങ്കളത്തെ സീനത്ത് മൻസിലിൽ മുഹമ്മദ് ഫൈസലിന്റെ ഭാര്യ എം റസീന (31), ഭർതൃ മാതാവ് എന്നിവരെയാണ് അയൽവാസിയായ ജോയി ജോസഫ് ആക്രമിച്ചത്

Local
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരം

തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരം

കാഞ്ഞങ്ങാട് : സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പനത്തടി ഓട്ടമലയിലെ സുകുമാരൻ്റെ ഭാര്യ സി. വാസന്തി ( 42 )ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടതു കൈയുടെ രണ്ട് വിരലുകൾ ചിന്നി ചിതറി വലതു കൈക്കും . കാലിനും മുഖത്തും പൊട്ടിത്തെറിയിൽ

Local
യുവതിയുടെ വീട് കയറി ആക്രമിച്ചു നാലുപേർക്കെതിരെ കേസ്

യുവതിയുടെ വീട് കയറി ആക്രമിച്ചു നാലുപേർക്കെതിരെ കേസ്

സഹോദരനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട് കയറി ആക്രമിച്ച നാലു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ കാടങ്കോട് അസിനാർ മുക്കിൽ നെല്ലിക്കാൽ ഹൗസിൽ പി.റംലത്തിന്റെ (39) പരാതിയിൽ ആനന്ദട്ട സ്വദേശികളായ നാഫി , നൗഷാദ്, വെള്ളൂർ സ്വദേശികളായ അൻസാർ , സാജിത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Local
വനിതാ സംഘത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിന് യുവതിയെ വീട് കയറി അക്രമിച്ചു

വനിതാ സംഘത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിന് യുവതിയെ വീട് കയറി അക്രമിച്ചു

കള്ളാർ മാലക്കലിലെ വനിതാ സംഘത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിന് യുവതിയെ സംഘം ഭാരവാഹികൾ വീടുകയറി ആക്രമിച്ചതായി കേസ്. കള്ളാർ പുക്കുന്നത്ത് കോളനിയിലെ കുഞ്ഞികൃഷ്ണന്റെ ഭാര്യ കെ രാധിക (34) യുടെ പരാതിയിലാണ് സംഘം ഭാരവാഹികളായ മാലക്കലിലെ സിന്ധു , സന്ധ്യ, ലക്ഷ്മി, ബിന്ദു എന്നിവർക്കെതിരെ അമ്പലത്തറ പോലീസ്

error: Content is protected !!
n73