ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വടംവലി : കോടോത്ത് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ
നീലേശ്വരം: ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വിഭാഗം ആൺകുട്ടികളുടെ വടംവലി മത്സരം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ എം ഈശ്വരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗെയിംസ് റവന്യൂ ജില്ലാ സെക്രട്ടറിയും കായിക അധ്യാപികയുമായ പ്രീതി മോൾ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ