സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾ
കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ രണ്ടു ദിവസങ്ങളിലായി ആലുവ എടത്തല അൽ അമീൻ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് മിന്നുന്നവിജയം.11 കാറ്റഗറിയിൽ നടന്ന മത്സരത്തിൽ ഏഴ് ഇനത്തിനും കാസർകോട് ജില്ലാ ടീം മെഡലുകൾ നേടി. അണ്ടർ 19