കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഉദുമ :കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവിനെ ബേക്കൽ എസ്ഐ എം സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തു.കണ്ണൂർ കക്കാട് പരിപ്പിൻ മൊട്ടയിലെ വെളിക്കൽ ഹൗസിൽ കണ്ണൻറെ മകൻ വി. എസ് രാജേഷിനെയാണ്തച്ചങ്ങാട് കള്ള് ഷാപ്പ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.എസ്ഐയും പ്രെബേഷൻ എസ്ഐമാരായ അഖിൽ സെബാസ്റ്റ്യൻ, മനു