The Times of North

Breaking News!

കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തുടക്കമായി   ★  തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു   ★  ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി

കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ഉദുമ :കള്ള് ഷാപ്പിന്റെ പരിസരത്തു നിന്നും കഞ്ചാവുമായി യുവാവിനെ ബേക്കൽ എസ്ഐ എം സവ്യസാചിയും സംഘവും അറസ്റ്റ് ചെയ്തു.കണ്ണൂർ കക്കാട് പരിപ്പിൻ മൊട്ടയിലെ വെളിക്കൽ ഹൗസിൽ കണ്ണൻറെ മകൻ വി. എസ് രാജേഷിനെയാണ്തച്ചങ്ങാട് കള്ള് ഷാപ്പ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്.എസ്ഐയും പ്രെബേഷൻ എസ്ഐമാരായ അഖിൽ സെബാസ്റ്റ്യൻ, മനു കൃഷ്ണൻ എന്നിവർ പട്രോളിംഗ് നടത്തുന്നതിനിടയിൽ തച്ചങ്ങാട് കള്ള് ഷാപ്പ് പരിസരത്ത് നിന്നും പോലീസിനെ കണ്ട രാജേഷ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

Read Previous

നിലമ്പൂരിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മത്സരിക്കും

Read Next

കാഞ്ഞങ്ങാട്ട് എം ഡി എം എ വലിക്കുകയായിരുന്ന മൂന്നുപേർ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73