The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: shop

Local
സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും വെള്ളം കൊടുക്കാത്തതിന് യുവാവിൻ്റെ കട ആക്രമിച്ച് പണം കവർന്നു

സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും വെള്ളം കൊടുക്കാത്തതിന് യുവാവിൻ്റെ കട ആക്രമിച്ച് പണം കവർന്നു

ഉദുമയിൽ സഹോദരൻ നടത്തുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കൊടുക്കാത്തതിന്റെ പേരിൽ മേൽപ്പറമ്പിൽ യുവാവ് നടത്തുന്ന ഹോട്ടൽ അക്രമിക്കുകയും യുവാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തതായി കേസ്.മേൽപ്പറമ്പിൽ ഫാമിലി റസ്റ്റോറൻറ് നടത്തുന്ന ഉദുമ മുക്കുന്നോത്ത് ഉസ്മാന്റെ മകൻ ഹുസൈൻ 25 നെ ആണ് ആക്രമിച്ചത്. ഇയാളുടെ ഹോട്ടലിന്റെ ഫർണിച്ചറുകൾ

Local
കടയ്ക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി

കടയ്ക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി

ദേശീയപാതയോരത്തെ കടക്കു മുന്നിൽ കഞ്ചാവ് കൃഷി കണ്ടെത്തി. ദേശീയ പാതയോരത്ത് പടന്നക്കാട്ടെ ഒരു കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തിയത് . ഒരു യാത്രക്കിടയിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേതാണ് ചെടി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ.യും സംഘവും സ്ഥലത്തെത്തി നാലു കഞ്ചാവു ചെടികളും വേരോടെ പിഴുതെടുത്ത്

Local
സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

ശക്തമായ കാറ്റിലും മഴയിലും സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു. ഉപ്പിലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരം പൊട്ടി വീണ് തൊട്ടടുത്ത ശ്രീവിദ്യയുടെ ഒ വി സ്റ്റോഴ്സ് എന്ന കടയുടെ മുൻഭാഗമാണ് തകർന്നത്. കാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

error: Content is protected !!
n73