ആഘോഷമാക്കേണ്ട യാത്രയയപ്പ് ഒടുവിൽ കണ്ണീരിൽ കുതിർന്നു

  സുധീഷ്പുങ്ങംചാൽ.... വെള്ളരിക്കുണ്ട് : 25 വർഷത്തെ സേവനത്തിനു ശേഷം അടുത്തമാസം സർവ്വീസിൽ നിന്നും വിരമിക്കാനിരുന്ന വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേലിന് വിദ്യാലയവും നാടും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി... അസുഖബാധിതനായി ചികിത്സയിൽ ആയിരുന്ന വെള്ളരിക്കുണ്ട് സെന്റ് ജുഡ്സിലെ സോഷ്യൽ