The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: Rajas Higher Secondary School

Local
രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

നീലേശ്വരം :രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ 2024 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും സ്ക്കൂൾ ഡയറി പ്രകാശനവും " വിജയോൽസവം" പരിപാടി സംഘടിപ്പിച്ചു.റിട്ട. ഡി.ജി.പിയും നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസറുമായ സി.എം.രവീന്ദ്രൻ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം

Local
സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

സ്വാതന്ത്ര്യ ദിന പരേഡില്‍ എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറിക്ക്‌ ഒന്നാം സ്ഥാനം 

കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി വിഭാഗത്തില്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി നേവല്‍വിങ് പ്ലാറ്റൂൺ ഒന്നാം സ്ഥാനം നേടി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി സ്കൂളിൽ എത്തിയ എൻസിസി യൂനിറ്റിന് പിടിഎ യുടെ

Local
കൈറ്റ്സ് യൂനിറ്റിന് യൂനിഫോം വിതരണം ചെയ്തു.

കൈറ്റ്സ് യൂനിറ്റിന് യൂനിഫോം വിതരണം ചെയ്തു.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂനിറ്റിന് യൂനിഫോം വിതരണം ചെയ്തു. രാജാസ് ഹയർ സെക്കൻ്ററി സ്‌കൂളിലെ 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കുള്ള യൂനിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം സ്കൂൾ പിടിഎ പ്രസിഡൻ്റ് വിനോദ് കുമാർ അരമന നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രമ

Local
വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ "രാജകീയം 87" ന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ് വിജയികളെയും, സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടന്ന വിവിധ ക്വിസ് മത്സരങ്ങളിൽ വിജയിയായ അശ്വിൻ രാജിനെയും അനുമോദിച്ചു. രാജകീയം

Local
രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ലോക പരിസ്ഥിതി ദിനത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്സ്കൂളിലെ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് സംയുക്തമായി വൃക്ഷ തൈകൾ ക്യാമ്പസ്സിൽ നട്ട് പിടിപ്പിച്ചു. നീലേശ്വരം മുനിസിപ്പാൽ ചെയർപേഴ്സൺ ടി. വി ശാന്ത വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ പി

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

ഹൊസ്ദുർഗ് ബിആർസി യുടെ സഹകരണത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി. നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.വിജീഷ്, ശുഭപ്രകാശൻ, നിഷ സുരേന്ദ്രൻ, പി.മഞ്ജുള, വനജ കെ, പി.ജയൻ പി എന്നിവർ

error: Content is protected !!
n73